നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു

നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാം.പരമാവധി ഷെയർ കൂടെ ചെയ്യുക.

യോഗ ഇൻസ്ട്രക്ടർ
ഒഴിവ്: 9 (ആലപ്പുഴ)
യോഗ്യത: യോഗയിൽ PG ഡിപ്ലോമ/ BNYS/ BAMS/ MSc (s) / M Phill
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 14,000 രൂപ
ഇന്റർവ്യൂ തിയതി: ജനുവരി 23

മൾട്ടി പർപസ് വർക്കർ ( GNM)
ഒഴിവ്: 17( ആലപ്പുഴ)
യോഗ്യത: GNM വിത് നഴ്‌സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 15,000 രൂപ.
ഇന്റർവ്യൂ തിയതി: ജനുവരി 24.

നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

യോഗ ഇൻസ്ട്രക്ടർ


ഒഴിവ്: 15( വയനാട്).
യോഗ്യത: യോഗയിൽ PG ഡിപ്ലോമ/ BNYS/ BAMS/ MSc (യോഗ)M Phill ( യോഗ).
പ്രായപരിധി: 50 വയസ്സ്.
ശമ്പളം: 14,000 രൂപ.
ഇന്റർവ്യൂ തിയതി: ജനുവരി 24

ജോലിക്ക് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ ലിങ്ക് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക..
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE

വെബ്സൈറ്റ് ലിങ്ക് - CLICK HERE

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain