കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 625/2023 മുതൽ 744/2023 വരെ
ജോലി ഒഴിവുകൾ
- ക്ലർക്ക്
- സ്റ്റോർ കീപ്പർ
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ഫാർമസിസ്റ്റ്
- നഴ്സ്‌സ്
- ഓഫീസർ
- ടീച്ചർ
- കൂലി വർക്കർ
- പോലീസ് കോൺസ്റ്റബിൾ,
- ടെക്നീഷ്യൻ
- ഇൻസ്ട്രക്‌ടർ
- മാനേജർ
- പ്രോഗ്രാമർ
- അസിസ്റ്റൻ്റ് പ്രൊഫസർ
- അസിസ്റ്റന്റ് സൂപ്രണ്ട്
- LGS
- പ്ലംബർ
- ടൈപ്പിസ്റ്റ്
- കോപ്പി ഹോൾഡർ
- ഓർഗനൈസർ
- ഓർഗനൈസർ സൂപ്പർവൈസർ ഡ്രൈവർ കം- ഓഫീസ് അറ്റൻഡന്റ്
- ഷൂ മേസ്ട്രി,
- സെക്ഷൻ കട്ടർ,
- ഫിറ്റർ,
- സർവേയർ
- ഡ്രാഫ്റ്റ്സ്മാൻ,
- ടെക്നീഷ്യൻ,
- റിപ്പോർട്ടർ,
അസിസ്റ്റന്റ് ഡയറക്ടർ
തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ജനുവരി 31വരെ അപേക്ഷിക്കാം.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.