നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം | Coconut Development Board Recruitment 2024

Coconut Development Board Recruitment 2024,നാളികേര വികസന ബോർഡിൽ ജോലി
 നാളികേര വികസന ബോർഡിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.പത്താം ക്ലാസും ഐടിഐയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Coconut Development Board Recruitment 2024



Coconut Development Board Recruitment 2024 detials 
  • തസ്തികയുടെ പേര് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഹോർട്ടിക്കച്ചർ അസിസ്റ്റന്റ്.
  • ജോലി സ്ഥലം കൊച്ചി മുഴുവൻ, നേര്യമംഗലം
  • അപേക്ഷിക്കേണ്ട അവസാന തിയതി 11 ജനുവരി 2024

Coconut Development Board Recruitment 2024 educational qualifications

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA) COPA എന്ന ട്രേഡിൽ NCVT യുടെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.ഹോർട്ടികൾച്ചർ അസിസ്റ്റന്റ് പത്താം ക്ലാസ് പാസ്സായിരിക്കണം.

Coconut Development Board Recruitment 2024 how to apply?

അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.


അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain