ജോലി ഒഴിവുകൾ ചുവടെ
🔰കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്
യോഗ്യത വിവരങ്ങൾ : പ്ലസ്ടു/ ബിരുദം/ബിരുദാനന്തരബിരുദം (സ്ത്രീകൾ/പുരുഷന്മാർ),
ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/ സെയിൽസ് ഓഫീസർ:
യോഗ്യത: ഡിഗ്രി (സ്ത്രീകൾ/പുരുഷന്മാർ)
🔰അക്കൗണ്ടന്റ് (പുരുഷന്മാർ)
യോഗ്യത: ബികോം (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
🔰ഡ്യൂട്ടി മാനേജർ/ സ്റ്റോർ കീപ്പർ (പരുഷന്മാർ)
യോഗ്യത:ബിരുദം /ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
🔰ഡ്യൂട്ടി ഓഫീസർ/ കോംമിസ്/ഷെഫ് (സ്ത്രീകൾ/പുരുഷന്മാർ)
യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന),
🔰ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ)
യോഗ്യത: ബിരുദം/ഡിപ്ലോമ (പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന) എന്നീ തസ്തികകളിലെ നിയമനത്തിനായാണ് അഭിമുഖം.
പ്രായപരിധി 35 വയസ്സ്.
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണ്. ഫോൺ നമ്പർ:- 0471-2992609.