ഫാക്റ്റിൽ ജോലി നേടാൻ അവസരം | FACT job vacancy 2024

പൊതുമേഖല സ്ഥാപനമായ ഫാക്റ്റിൽ വിവിധ തസ്തികളിലായി നിരവധി ജോലി അവസരങ്ങൾ,


എറണാകുളം ജില്ലയിലെ ഉദ്യോഗമണ്ഡലിലെ ഫെർട്ടി & കെമിക്കൽസ് ട്രാവൻകൂർ limited (FACT- The Fertilisers And Chemicals Travancore Limited)62 മാനേജർ/ടെക്നിഷ്യൻ എന്നീ ഒഴിവുകൾ വന്നിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷകൾ 2024 ജനുവരി 3- 23 വരെ സമയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.

തസ്‌തികയും യോഗ്യതയും.

സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ):
എച്ച്ആർ/പഴ്‌സനേൽ മാനേജ്‌മെൻ്റ്/ഇൻഡ സ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/ സോഷ്യൽ വർക് (പഴ്‌സനേൽ/എച്ച്ആർ മാനേ
ജ്‌മെന്റ് സ്പെഷലൈസേഷനോടെ)/ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ (പഴ്‌സനൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർ പറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/ മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.

അസിസ്‌റ്റൻ്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്‌മെന്റ്): എംഎസ്സി കെമിസ്ട്രി,

അസിസ്‌റ്റൻ്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീ യറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ രണ്ടു വർഷ പിജ പിജി/ഡിപ്ലോമ.

ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ) കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.

പരിചയം, പ്രായപരിധി, ശമ്പളം

🔹സീനിയർ മാനേജർ: 9 വർഷം: 45:
    70,000- 2,00,000.

🔹ഡപ്യൂട്ടി മാനേജർ: 6 വർഷം : 40:
    60,000– 1,80,000.

🔹അസിസ്‌റ്റന്റ്റ് മാനേജർ: 3 വർഷം:
    35: 50,000- 1,60,000.

🔹ടെക്നീഷ്യൻ : 2 വർഷം : 35; 23,350-
    1,15,000.

🔹Official Notification - click here
🔹For online Application -click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain