ഗാന്ധി സ്മൃതി ദർശൻ സമിതി ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലൈബ്രേറിയൻ, ഗൈഡ്, ഡ്രൈവർ, സഫായി സേവക്, കാർപെന്റർ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
GSDS Recruitment 2024 salary
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 67700-208700 രൂപ
- ലൈബ്രേറിയൻ 35400-112400 രൂപ
- ഗൈഡ് 2 25500-81100 രൂപ
- ഡ്രൈവർ 19900-63200 രൂപ
- സഫായി സേവക് 18000-56900 രൂപ
- കാർപെൻറർ 19900-63200 രൂപ
- സെക്യൂരിറ്റി ഗാർഡ് 18000-56900 രൂപ
GSDS Recruitment 2024 age
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 50 വയസ്സ്
- ലൈബ്രേറിയൻ 45 വയസ്സ്
- ഗൈഡ് 25 വയസ്സ്
- ഡ്രൈവർ 25 വയസ്സ്
- സഫായി സേവക് 25 വയസ്സ്
- കാർപെൻറർ 25 വയസ്സ്
- സെക്യൂരിറ്റി ഗാർഡ് 28 വയസ്സ്
GSDS Recruitment 2024 qualification
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിരുദം.
10 വർഷത്തെ ഗവൺമെന്റിലെ സാമ്പത്തിക, ഭരണപരമായ കാര്യങ്ങളിൽ പ്രവർത്തി പരിചയം.
ലൈബ്രേറിയൻ ലൈബ്രറി സയൻസസിൽ ബിരുദം
5 വർഷത്തെ പ്രവർത്തന പരിചയം.
ഗൈഡ് ആർട്സ് ബിരുദം,ഗാന്ധിയൻ തത്ത്വചിന്തയെക്കുറിച്ചുള്ള അടുത്ത അറിവ്,ഇന്ത്യൻ ചരിത്ര അറിവ്.
2 വർഷത്തെ പ്രവർത്തന പരിചയം.
ഡ്രൈവർ 8 ക്ലാസ് പാസ്സായിരിക്കണം.
ഡ്രൈവിംഗിൽ മൂന്ന് വർഷത്തെ പരിചയവും ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും.
സഫായി സേവക് 5 ക്ലാസ് പാസ്സായിരിക്കണം.
കാർപെൻറർ 8 ക്ലാസ് പാസ്സായിരിക്കണം.
സ്‌കിൽഡ് കാർപെന്ററായി ജോലി ചെയ്ത പരിചയം.
സെക്യൂരിറ്റി ഗാർഡ് 8 ക്ലാസ് പാസ്സായിരിക്കണം .
GSDS Recruitment 2024 how to apply?
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://gsdsrecruitment.in സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.