കേരഫെഡിൽ നിരവധി ജോലി ഒഴിവുകൾ,KERAFED JOB RECRUITMENT 2024

കേരഫെഡിൽ നിരവധി ജോലി ഒഴിവുകൾ,KERAFED JOB RECRUITMENT 2024

കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയിൽസ്) തസ്തികകളിൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഉദ്യോഗത്തിൽ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ ചെയ്യുക.

സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ സാധിക്കും.

താല്പര്യമുള്ളവർ മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് www.kerafed.com സന്ദർശിക്കുക. ഫോൺ: 0471-2322736, 2320504.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain