കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഇപ്പോൾ പ്യൂൺ / റൂം അറ്റൻഡന്റ് / നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
Kerala Agricultural Bank Recruitment 2024 detials
- ഏഴാം ക്ലാസിൽ വിജയിക്കുക. - സൈക്ലിംഗിൽ പരിജ്ഞാനം.
- കാറ്റഗറി നമ്പർ കാറ്റഗറി നമ്പർ: 696/2023
- തസ്തികയുടെ പേര് പ്യൂൺ / റൂം അറ്റൻഡന്റ് / നൈറ്റ് വാച്ച്മാൻ
- ശമ്പളം 16,550-42,950/-
- അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജനുവരി 31
Kerala Agricultural Bank Recruitment 2024 salary
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളം 16550 രൂപ മുതൽ 42950 രൂപ ലഭിക്കും .
Kerala Agricultural Bank Recruitment 2024 age
18- 40 വയസ്സ്. 02.01.1983 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുത്തി) ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. മറ്റ് പിന്നോക്ക സമുദായങ്ങൾക്കും SC/ST ഉദ്യോഗാർത്ഥികൾക്കും സാധാരണ പ്രായപരിധിയിൽ ഇളവിന് അർഹതയുണ്ട്.(പ്രായ ഇളവ് സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് ദയവായി ഭാഗം- കാണുക.
Kerala Agricultural Bank Recruitment 2024 how to apply?
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക