കേരളത്തിലെ വനസമ്പത്തിന്റെയും വന്യജീവികളുടെയും പരിപാലന- ത്തിനായി നിലകൊള്ളുന്ന കേരള സർക്കാരിന്റെ വകുപ്പായ കേരള വനം വന്യജീവി വകുപ്പ്,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം,താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം ഓൺലൈൻ ആയി അപേക്ഷിക്കാം.
പ്രോജെക്ട് മാനേജർ
▪️യോഗ്യത: ഫോറസ്ട്രി/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്‌സ് ബിരുദം/ തത്തുല്യം
▪️പരിചയം: 4 വർഷം
▪️പ്രായപരിധി: 45 വയസ്സ്
▪️ശമ്പളം: 45,000 രൂപ.
സിവിൽ എഞ്ചിനീയർ
▪️ സിവിൽ എഞ്ചിനീയറിംഗിൽ B Tech
▪️പരിചയം: 4 വർഷം
▪️പ്രായപരിധി: 45 വയസ്സ്
▪️ശമ്പളം: 45,000 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
▪️plus 2/ തത്തുല്യം ഉണ്ടായിരിക്കണം +
▪️PGDCA ഓഫീസ് സോഫ്റ്റ് വെയർ,
മലയാളം ടൈപ്പിംഗ്, ഗ്രാഫിക്ക്
ഡിസൈനിംഗ് എന്നിവയിൽ പ്രാവീണ്യം
▪️പരിചയം: 2 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 20,000 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ചു മനസിലാക്കിയാ ശേഷം മാത്രം ജനുവരി 17ന് മുൻപായി തന്നെ ഓൺലൈനായി അപേക്ഷിക്കുക.