നോർത്തേൺ കോള്‍ ഫീല്‍ഡ് ലിമിറ്റഡില്‍ ജോലി അവസരം:
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം. നോർത്തേൺ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് ഫോർമാൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക. ജോലി നേടുക.
നോർത്തേൺ കോള്‍ ഫീല്‍ഡ് ലിമിറ്റഡ് യോഗ്യത വിവരങ്ങൾ
ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
കേന്ദ്ര സർക്കാരിൻ്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 ജനുവരി 2024 മുതല്‍ 5 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.