സൗത്ത് ഇന്ത്യ സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ഇപ്പോൾ ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
SIMCO Recruitment 2024 salary
- ഓഫീസ് അസിസ്റ്റന്റ് 5200 - 20200 രൂപ
- സെയിൽസ്മാൻ 6200 - 26200 രൂപ
- സൂപ്പർവൈസർ 6200-28200 രൂപ
SIMCO Recruitment 2024 age detials
- ഓഫീസ് അസിസ്റ്റന്റ് 21-30
- സെയിൽസ്മാൻ 21-30
- സൂപ്പർവൈസർ 21-30
SIMCO Recruitment 2024 qualifications
- ഓഫീസ് അസിസ്റ്റന്റ് പത്താം ക്ലാസ്/ഐടിഐ/12-ാം ക്ലാസ് പാസ്
- സെയിൽസ്മാൻ പന്ത്രണ്ടാം ക്ലാസ്/ഐടിഐ/ഏതെങ്കിലും ഡിപ്ലോമ
- സൂപ്പർവൈസർ ഏതെങ്കിലും ബിരുദം.
SIMCO Recruitment 2024 how to apply?
സൗത്ത് ഇന്ത്യ സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് വിവിധ ഓഫീസ് അസിസ്റ്റന്റ്, സെയിൽസ്മാൻ, സൂപ്പർവൈസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://simcoagri.com സന്ദർശിക്കുക.ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക അപേക്ഷ സമർപ്പിക്കുക അപേക്ഷയോടൊപ്പം പണമടച്ചതിന്റെ ഒറിജിനൽ രസീത് അല്ലെങ്കിൽ ചലാൻ അറ്റാച്ചുചെയ്യണം. സൗത്ത് ഇന്ത്യ മൾട്ടി-സ്റ്റേറ്റ് അഗ്രിക്കൾച്ചർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്., ഹെഡ് ഓഫീസ്, ടൗൺ ഹാൾ കാമ്പസ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, വെല്ലൂർ - 632004. അഡ്രസ്സിലേക്ക് തപാൽ വഴി അയക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 29.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.