പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് BECIL വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ 14 മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്റ്സ് ഇന്ത്യ ലിമിറ്റഡ് ( BECIL), ഡൽഹിയിലെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ECI) ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവ് : 15
യോഗ്യത: ബിരുദം
കമ്പ്യൂട്ടർ പരിജ്ഞാനംMS Excel- (ഇംഗ്ലീഷ് ടൈപ്പിംഗ് സ്പ‌ീഡ് 35 wpm പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 23,082 രൂപ

MTS (അൺ-സ്കിൽഡ്)

ഒഴിവ് 3
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി: 30 വയസ്സ്
ശമ്പളം: 17,494 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain