കേരളത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ശ്രീഭദ്ര ഫർണിച്ചറിൻ്റെ മെഗാ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനു ശേഷം നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കാം. പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ
🔹General Manager (Mini 3 years
Experience)
🔹Accountant (M/F)
🔹Assistant Manager
🔹Billing Staff (M/F)
🔹Floor Manager
🔹Driver
🔹Sales Executive (M/F)
🔹Helpers
🔹Marketing Executive (M/F)
🔹Cleaning Staff
🔹Interior Designer
മുകളിൽ കൊടുത്തിട്ടുള്ള ജോലി ജോലി ഒഴിവുകൾ നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വഴിയോ നേരിട്ടോ ബന്ധപെടുക.
Accommodation available
എങ്ങനെ ജോലി നേടാം?
പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ ബയോഡാറ്റാ നേരിട്ട് ഷോറൂമിൽ എത്തിക്കുക. അല്ലെങ്കിൽ താഴെപറയുന്ന Mail Idയിൽ അയക്കുക.
Mail Id - kautilyaframeads@gmail.com
സ്ഥലം :കൊട്ടാരക്കര
കൂടുതൽ വിവരങ്ങൾക്ക്
Call - 9895562238
Sreebhadra Furniture KOTTAPPURAM, KOTTARAKKARA
ഫർണിച്ചർ വിപണന മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന