മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു

മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു
പനത്തടി ഗ്രാമപഞ്ചായത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന മാതൃകാ ശിശു പുനരധിവാസ കേന്ദ്രത്തിൽ (എം.സി.ആർ.സി) നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക.
ജോലി ഒഴിവുകൾ?

ആയ
സെക്യൂരിറ്റി
കുക്ക്
(യോഗ്യത എസ്.എസ്.എൽ.സി, ഉയർന്ന പ്രായപരിധി 40),
ഡ്രൈവർ

(യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ഡ്രൈവിംഗ് ലൈസൻസ് പത്ത് വർഷം പരിചയം, പ്രായം 35 വയസ്സിൽ കുറയരുത്)

എങ്ങനെ ജോലി നേടാം?

എന്നീ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ഫെബ്രുവരി 27ന് രാവിലെ പത്തിന് പനത്തടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വരണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain