പോത്തീസ് ടെക്സ്റ്റൈയിൽസിൻ്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ പുതിയ ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

പോത്തീസ് ടെക്സ്റ്റൈയിൽസിൻ്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ പുതിയ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ആകർഷകമായ വ്യക്തിത്വവും ആശയ വിനിമയ ശേഷിയും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കുക ജോലി നേടുക പരമാവധി ഷെയർ ചെയ്യുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ

🔴Sales Men / Sales Girls (Supermarket / Textile)
🔴Sales Assistant
🔴Load men
🔴Cashier
🔴Security Guards

പ്രായ പരിധി 
18 വയസ്സ് മുതൽ 45 വയസ്സ് വരെ ഉള്ളവർക്ക് ജോലി അവസരം

Hey there! Pothys is currently hiring for various positions at our 2nd showroom! We're looking for Sales Men, Sales Girls, Sales Assistants, Load Men, Cashiers, and Security Guards. If you're between 18 and 45 and looking for a new opportunity, we'd love to hear from you! Apply today! Join our team and be a part of the Pothys family! 

ഭക്ഷണവും താമസവും സൗജന്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം, ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, താല്പര്യം ഉള്ളവർ 
താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബയോഡാറ്റ & പാസ്പോർട്ട് സൈസ് ഫോട്ടോ അയച്ചുതരിക 

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഫോണിൽ ബന്ധപ്പെടുന്നതാണ്.
+91 9361615497 +919895522266 +91 89433 41628

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain