നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്‌തികയിൽ ജോലി നേടാം.

നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്‌തികയിൽ കണ്ണൂർ വേങ്ങാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കരാർ നിയമനം നടത്തുന്നു.
40 വയസിൽ താഴെയുള്ള ജി എൻ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവർക്ക് മാർച്ച് നാലിനു രാവിലെ 11 മണിക്ക് വേങ്ങാട് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

🆕നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്‌തികയിൽ അഞ്ചരക്കണ്ടി ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ കരാർ നിയമനം നടത്തുന്നു.

40 വയസിൽ താഴെയുള്ള ജി എൻ എം/ ബി എസ് സി നഴ്‌സിങ് കഴിഞ്ഞവർക്ക് ഫെബ്രുവരി 29ന് രാവിലെ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.

🆕മലപ്പുറം സമഗ്ര മാനസികാരോഗ്യ പദ്ധതിയിൽ പെരിന്തൽമണ്ണ ഡേ കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.
ജി.എൻ.എം/ ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് രജിസ്ട്രേഷൻ, സൈക്യാട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain