ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ വിവിധ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

എറണാകുളം ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിലെ (FACT - Fertilizers and Chemicals  Travancore Limited) 78 ഒഴിവ് . അപേക്ഷ മാർച്ച് 10 വരെ. 2024
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ:

🔰സീനിയർ മാനേജർ (മെക്കാനിക്കൽ):

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം.
പരിചയം :9 വർഷ പരിചയം
പ്രായപരിധി: 45
സാലറി 70000

(മാർക്കറ്റിങ്): അഗ്രികൾചർ/മാനേജ്‌മെൻ്റിൽ പിജി അല്ലെങ്കിൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ,
പരിചയം : 9 വർഷ പരിചയം
പ്രായപരിധി: 45
:2,00,000-70,000

ഓഫീസർ (സെയിൽസ്);

യോഗ്യത: 60% മാർക്കോടെ ബിഎസ്‌സി അഗ്രികൾച്ചർ
1,20,000-30,000
പ്രായപരിധി: 26

വെൽഫയർ ഓഫിസർ

യോഗ്യത: ബിരുദം, സോഷ്യൽ സയൻസിൽ ബിരുദം/ ഡിപ്ലോമ/ എൽഎൽബി,
പ്രായപരിധി: 26
 : 30,000-1,20,000.

മാനേജ്‌മെന്റ്റ്റ് ട്രെയിനി (കെമിക്കൽ):

യോഗ്യത: കെമിക്കൽ എൻജി./പെട്രോകെമിക്കൽ എൻജി./ കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജിയിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം,
പ്രായപരിധി: 26
 50,000-1,60.000

മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ):

യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെൻ്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം,
പ്രായപരിധി:26,
 50,000-1,60,000.

മാനേജ്മെന്റ് ട്രെയിനി ഇൻസ്ട്രമെന്റേഷൻ

യോഗ്യത: (ഇൻസ്ട്രുമെൻറേഷൻ): ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ 60% മാർക്കോടെ എൻജിനീയറിങ് ബിരുദം,
പ്രായപരിധി: 26,
1,60,000-50,000 ,

മാനേജ്മെന്റ് ട്രെയിനി (സിവിൽ)

യോഗ്യത: 60% മാർക്കോടെ സിവിൽ എൻജിനീയറിങിൽ ബിരുദം,
പ്രായപരിധി: 26:
: 50,000-1,60,000

മാനേജ്‌മെന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി):

യോഗ്യത: 60% മാർക്കോടെ ഫയർ ആൻഡ് സേഫ്റ്റിയിൽ എൻജിനിയറിങിൽ ബിരുദം പ്രായപരിധി: 26
1,60,000-50,000 

മാനേജ്‌മെന്റ് ട്രെയിനി (മാർക്കറ്റിങ്):

യോഗ്യത: 60% മാർക്കോടെ മാനേജ്‌മെൻ്ററിൽ പിജി അല്ലെങ്കിൽ മാനേജ്മെന്റിൽ പിജി ഡിപ്ലോമ, പരിചയം: 9 വർഷ പരിചയം (ब्लीची : 26; 50,000-1,60,000.

മാനേജ്മെന്റ് ട്രെയിനി(ഫിനാൻസ്): യോഗ്യത: സിഎ ഫൈനൽ പരീക്ഷാ ജയം അല്ലെങ്കിൽ സിഎംഎ/ഐസിഡബ്ല്യുഎഐ. പ്രായപരിധി 26 : 50,000-1,60.000.

മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ): യോഗ്യത: 60% മാർക്കോടെ എച്ച്ആർ/പഴ്‌സനൽ മനേജ്‌മെൻ്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ വെൽഫെയർ/ സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/പിജി ഡിപ്ലോമ (പഴ്‌സനൽ/എച്ച്ആർ മാനേജ്മെന്റ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ 60% മാർക്കോടെ എച്ച്ആർ/പഴ്‌സനേൽ മനേജ്‌മെൻ്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ വെൽഫെയർ/സോഷ്യൽ വർക്/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി ഡിപ്ലോമ, പ്രായപരിധി 26, ശമ്പളം 50,000-1,60,000.

മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ്): യോഗ്യത: 60% മാർക്കോടെ എൻജിനീയറിങ് ബിരുദം/ഏതെങ്കിലും പിജി ബിരുദം (ബിസിനസ് മാനേജ്‌മെൻ്റ് ഉൾപ്പെടെ)/മാനേജ്‌മെൻ്റിൽ പിജി ( : 26; : 50,000-1,60,000

ടെക്നീഷ്യൻ (പ്രോസസ്): കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ, പരിചയം : 2 വർഷ പരിചയം, പ്രായപരിധി: 35, ശമ്പളം : 23,350-1,15,000.

ക്രാഫ്റ്റ്സ്‌മാൻ( ഇൻസ്ട്രമെന്റേഷൻ): പത്താം ക്ലാസ് ജയം, ഇൻസ്ട്രമെന്റേഷൻ ട്രേഡിൽ എൻടിസി, 2 വർഷ പരിചയം

റിഗർ അസിസ്റ്റന്റ്: യോഗ്യത: പത്താം ക്ലാസ് ജയം, പരിചയം : 5 വർഷ പരിചയം, പ്രായപരിധി: 35, ശമ്പളം: 18,750-59,000

ഫീസ് മാനേജീരിയൽ തസ്‌തികകൾക്ക് 1180, മറ്റ് തസ്‌തികകൾക്ക് 590. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, ഫാക്ടിലെ സ്ഥിരജീവനക്കാർ എന്നിവർക്കു ഫീസില്ല. തിരഞ്ഞെടുപ്പും പരീക്ഷാകേന്ദ്രങ്ങളും ഇൻ്റർ വ്യൂ സിബിടി മുഖേന. തിരുവനന്തപുരം, കൊച്ചി, ഡൽഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് (www.fact.co.in). For official Notification click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain