സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിൽ സ്വീപ്പര്‍, സെക്യൂരിറ്റി, തുടങ്ങിയ ജോലി ഒഴിവുകൾ |കരാര്‍ നിയമനം വഴി ജോലി നേടാം

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഈമെയിൽ വഴി അപേക്ഷ നൽകുക.

ജോലി ഒഴിവുകൾ ചുവടെ

🔹വനിതാ സ്വീപ്പര്‍ 4 ഒഴിവ്,
🔹സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, 🔹സെക്യൂരിറ്റി (രാതി സമയം) 
     (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, 🔹ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം   
     അഭികാമ്യം ) ഒഴിവ് 2,
🔹ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.

തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇ-മെയില്‍ ആയും അയക്കാം. ഇ-മെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം.


അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇ-മെയില്‍ kshbekmdn@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain