കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ജോലി നേടാം | cochin port authority recruitment 2024

കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഇലക്ട്രിക്കൽ പ്രോജക്ടു‌കളുടെ വികസനത്തിന് കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിന് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സീനിയർ പ്രോജക്ട് കൺസൾട്ടന്റ്റ്

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 10/കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 65,000 രൂപ

പ്രോജക്ട് കൺസൾട്ടൻ്റ് ( ഗ്രീൻ പ്രോജക്ട്)

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്)
പരിചയം: 5 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 55,000 രൂപ

പ്രോജക്ട് കൺസൾട്ടന്റ്റ്

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്)
പരിചയം: 5/ കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 55,000 രൂപ.

ജൂനിയർ പ്രോജക്‌ട് കൺസൾട്ടന്റ്റ് ( ഗ്രീൻ പ്രോജക്‌ട്)

യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ‌് എഞ്ചിനീയറിംഗ്)
പരിചയം: 3 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 30,000 രൂപ

ജൂനിയർ പ്രോജക്‌ട് കൺസൾട്ടന്റ്

യോഗ്യത: ഡിപ്ലോമ ( ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ‌് എഞ്ചിനീയറിംഗ്)
പരിചയം: 3 / കൂടുതൽ വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 30,000 രൂപ

ഇമെയിൽ വഴിയും തപാൽ വഴിയും അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 22 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain