മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം | Milma job vacancy

milma jobs
മിൽമയിൽ ജോലി നേടാൻ വീണ്ടും അവസരം, മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്കായി വിവിധ തസ്ത‌ികളിലായി വിവിധ യോഗ്യതയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ അവസരം.

കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ)യിലെ, അസിസ്റ്റന്റ്റ് എഞ്ചിനീയർ ഒഴിവുകളിലേക്ക് CMD അപേക്ഷ ക്ഷണിച്ചു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈനായി അപേക്ഷിക്കാം, പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക,

അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ)

യോഗ്യത: B Tech ( മെക്കാനിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 36,750 രൂപ

അസിസ്റ്റന്റ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ)

യോഗ്യത: B Tech (ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്)
പരിചയം: 3 വർഷം
പ്രായപരിധി. 40 വയസ്സ്
ശമ്പളം: 36,750 രൂപ,

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain