ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി അവസരം | New india assurance company jobs

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി അവസരം: പബ്ലിക് സെക്ടർ ഇൻഷുറൻസ് കമ്പനിക്ക് കീഴിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി.
 ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 February 15.

ജോലിയെ കുറിച്ച് വിവരണം?
സ്ഥാപനത്തിന്റെ പേര് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ്.
തസ്തികയുടെ പേര് അസിസ്റ്റന്റ്
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഒഴിവുകളുടെ എണ്ണം: 300ഒഴിവുകൾ.
അസിസ്റ്റന്റ് ശമ്പളം : 37000 രൂപ

പ്രായ പരിധി വിവരങ്ങൾ?
അസിസ്റ്റന്റ് 21 വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കണം , 02/01/1994 and not later than 01/01/2003 (both days inclusive)

വിദ്യാഭ്യാസ യോഗ്യത?
അസിസ്റ്റന്റ് ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം.

അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 February 15 വരെ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain