ഇന്ത്യൻ റെയിൽവേയിൽ വീണ്ടും നിരവധി ഒഴിവുകൾ | Railway job recruitment 2024

ദക്ഷിണ റെയിൽവേയുടെ അധികാരപരിധിയിലുള്ള വിവിധ ഡിവിഷനുകൾ/വർക്ക്ഷോപ്പുകൾ/ യൂണിറ്റുകൾ എന്നിവിടങ്ങളിൽ അപ്രന്റീസുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, അപേക്ഷിക്കുക.
ജോലി ഒഴിവുകൾ?

ഫിറ്റർ, വെൽഡർ, MLT, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, COPA, പ്ലംബർ, പെയിന്റർ, വയർമൻ, PASAA തുടങ്ങിയ വിവിധ ട്രേഡുകളിലായി 2860 ഒഴിവുകൾ


ഒഴിവുള്ള ജില്ലകൾ?
കേരളത്തിൽ തിരുവനന്തപുരം ( 280 ഒഴിവുകൾ), പാലക്കാട് ( 135 ഒഴിവുകൾ) ഡിവിഷനുകളിലായി ഒഴിവുകൾ
യോഗ്യതയും, പ്രായവും
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു/ ITI
പ്രായം: 15 - 22/ 24 വയസ്സ് (SC/ST/OBC/ PWBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് - click here

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain