ഷിപ്പ്യാര്‍ഡില്‍ ജോലി അവസരം, shipyard Recruitment Apply now 2024

 

ഷിപ്പ് യാര്‍ഡില്‍ ജോലി അവസരം
ഗോവ ഷിപ്പ് യാര്‍ഡില്‍ ജോലി പ്രതിരോധ വകുപ്പിനുകീഴിൽ ഗോവ ഷിപ്‌യാർഡിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം. ഗോവ ഷിപ്യാർഡ് ലിമിറ്റഡ് ഇപ്പോള്‍ മാനേജ്‌മന്റ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് ആകെ 38ഒഴിവുകളിലേക്ക്ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 3 ജനുവരി 2024 മുതല്‍ 2 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain