ആയുഷ് മിഷൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇൻ്റർവ്യൂ 26 ന്

ആയുഷ് മിഷൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഇൻ്റർവ്യൂ 26 ന്
ആയുഷ് മിഷൻ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്ത‌ികയിലേക്ക് എൽ.ബി.എസ് നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടികയിൽ നിന്ന് തൃശ്ശൂർ ജില്ലയുടെ തുടർ നിയമന നടപടികളുടെ ഭാഗമായി മാർച്ച് 26 ന് രാവിലെ 10 ന് തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഇന്റർവ്യൂയിൽ മാറ്റം വന്നാൽ ഇ-മെയിൽ മുഖാന്തിരം അറിയിക്കും. ഇൻ്റർവ്യൂവിൽ പങ്കെടുക്കാത്തവരെ യാതൊരു കാരണവശാലും റാങ്ക് ലിസ്റ്റിൽ പരിഗണിക്കില്ല..

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain