എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സ‌ിക്യൂട്ടീവ് ജോലി | Airport job in kerala

എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സ‌ിക്യൂട്ടീവ് ജോലി:

കേന്ദ്ര സര്ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോൾ ജൂനിയർ എക്സിക്യൂട്ടീവ് തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഡിഗ്രീ ഉള്ളവർക്ക് എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് ജോലി മൊത്തം 490 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

തസ്‌തികയുടെ പേര്: ജൂനിയർ
എക്സ‌ിക്യൂട്ടീവ്.
ജോലി സ്ഥലം: All Over ഇന്ത്യ
അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ

ജോലിയും,ഒഴിവ് എണ്ണവും, ശമ്പളവും

ജൂനിയർ എക്സിക്യൂട്ടീവ്(Architecture) ഒഴിവ് 03 ശമ്പളം Rs.40000-140000

ജൂനിയർ എക്സിക്യൂട്ടീവ്(Engineering- Civil)ഒഴിവുകൾ 90
ശമ്പളം :Rs.40000-140000

ജൂനിയർ എക്സ‌ിക്യൂട്ടീവ്(Engineering- Electrical) ഒഴിവുകൾ 106 ശമ്പളം Rs.40000-140000

ജൂനിയർ എക്‌സിക്യൂട്ടീവ്(Electronics) ഒഴിവുകൾ 278 ശമ്പളം Rs.40000-140000

ജൂനിയർ എക്‌സിക്യൂട്ടീവ്(information Technology) ഒഴിവുകൾ 13

ശമ്പളം Rs.40000-140000/-

പ്രായ പരിധി വിവരങ്ങൾ

ജൂനിയർ എക്സിക്യൂട്ടീവ് 27 വയസ്സ് വരെ ആണ്

തസ്‌തികയുടെ പേര് / വിദ്യാഭ്യാസ യോഗ്യതയും

ജൂനിയർ എക്സ‌ിക്യൂട്ടീവ്(Architecture) ആർക്കിടെക്‌ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം.

ജുനിയർ എക്സിക്യൂട്ടീവ്(Engineering- Civil) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ

ജൂനിയർഎക്സിക്യൂട്ടീവ് (Engineering- Electrical) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ

ജൂനിയർ എക്സിക്യൂട്ടീവ്(Electronics) എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്‌സിൽ സ്പെഷ്യലൈസേഷനോടെ 

ജൂനിയർ എക്‌സിക്യൂട്ടീവ്(Information Technology) എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ്.

എങ്ങനെ അപേക്ഷിക്കാം?

ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain