വനിതം മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന്റെ കൊഴിഞ്ഞമ്പാറ സ്റ്റോറിലേക്ക് സ്‌റ്റാഫിനെ ആവശ്യമുണ്ട്

വനിതം മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിന്റെ കൊഴിഞ്ഞമ്പാറ സ്റ്റോറിലേക്ക് സ്‌റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി നേരിട്ട് ഇൻ്റർവ്യൂ വഴി ജോലി നേടാം. പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ

1. സ്‌റ്റോർ മാനേജർ പ്രവർത്തി പരിചയം: 2 മുതൽ 3 വർഷം വരെ സ്ഥലം: കൊഴിഞ്ഞാമ്പാറ

സെയിൽസ് വുമൺ പുതുമുഖങ്ങൾക്ക് അപേക്ഷിക്കാം / പ്രായപരിധി 35 മുതൽ 45 വരെ സ്ഥലം: കൊഴിഞ്ഞാമ്പാറ

തീയതി: മാർച്ച് 15,തീയതികളിൽ

സമയം : 11:00 AM മുതൽ 05:30 PM വരെ

INTERVIEW

VENUE: GROUND FLOOR, KOZHINJAMPARA- CHITTUR ROAD, OPPOSITE BHARAT MATHA COLLEGE, KOZHINJAMPARA P.O. PIN-678555.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain