ജോലി കഴിവുകളും യോഗ്യതയും?
ഏജൻസി ബിസിനസ് പാർട്‌ണർ: (സ്ത്രീകൾ പുരുഷന്മാർ)
യോഗ്യത: പ്ലസ് ടു/ബിരുദം,
കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ)
യോഗ്യത: പ്ലസ് ടു / ഡിപ്ലോമ/ ബിരുദം,
ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഓഫീസർ: (സ്ത്രീകൾ പുരുഷന്മാർ)
യോഗ്യത: ബിരുദം
എന്നിങ്ങനെയാണ് തസ്‌തികകൾ. പ്രായപരിധി 35 വയസ്സ്. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
എങ്ങനെ ജോലി നേടാം?
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പുവരുത്തണം. ഫോൺ: 0471 299260 ജില്ലാ : തിരുവനന്തപുരം