ജോലി ഒഴിവുകൾ ചുവടെ
സ്വീപ്പർ ജോലി
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കെയർടേക്കർ
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്,
ബോട്ട് ഡ്രൈവർ
ബോട്ട് ലാസ്കർ,
ഡ്രൈവർ
അഭിമുഖം മാർച്ച് 14ന് രാവിലെ 10:30 ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു യോഗ്യത ഉള്ളവർ പങ്കെടുക്കുക
ബോട്ട് ഡ്രൈവർ,
ബോട്ട് ലാസ്കർ,
ഡ്രൈവർ
ഈ ജോലികൾക്കായി അഭിമുഖം കൂടാതെ പ്രോയോഗിക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം മാർച്ച് 13 പകൽ 3 മണി വരെ അപേക്ഷകൾ നൽകാം.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.