പബ്ലിക് റിലേഷൻസ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത
1. ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം
2. ഇംഗ്ലീഷിനും മറ്റ് ഭാഷകൾക്കും പുറമെ മലയാളം സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം
പരിചയം: 5 വർഷം
പ്രായപരിധി: 37 വയസ്സ്
ശമ്പളം: 19,000 - 40,500 രൂപ
ജൂനിയർ ഓഫീസർ (HR)
ഒഴിവ്: 1
യോഗ്യത: മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം / PG ഡിപ്ലോമ (സ്‌പെഷ്യലൈസേഷൻ: HR / പേഴ്‌സണൽ മാനേജ്‌മെൻ്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ ലേബർ മാനേജ്‌മെൻ്റ്/ഓർഗനൈസേഷണൽ ഡെവലപ്‌മെൻ്റ്/ etc)
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,750 - 29,000 രൂപ
ജൂനിയർ ഓഫീസർ (പ്രൊക്യുർമെൻ്റ്)
ഒഴിവ്: 1
യോഗ്യത: BE/ BTech/ BSc ( Engg)/ MBA (ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെൻ്റ്)
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,750 - 29,000 രൂപ
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: 3 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,750 - 29,000 രൂപ
(സംവരണ നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 1ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക