ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി നേടാം.

താത്‌കാലിക നിയമനം വഴി എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻറ് തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
യോഗ്യത വിവരങ്ങൾ

എം ബി ബി എസ്, വേതനം 45,000. ആറുമാസ ദിവസ കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ. പകർപ്പ് എന്നിവ സഹിതം 18(ശനി) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം.

അന്നേ ദിവസം രാവിലെ 10.00 മുതൽ വൈകിട്ട് 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain