ജവഹർ ബാലഭവനിൽ ജോലി നേടാൻ അവസരം.

ജവഹർ ബാലഭവനിൽ ഏപ്രിൽ മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാർച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. വിവിധ ഒഴിവുകളിൽ ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക,പരമാവധി ഷെയർ കൂടെ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ

ഇൻസ്ട്രക്ടർ (പ്രീപ്രൈമറി ടീച്ചർ -3,

സംഗീതം - 1,
അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടർ, നൃത്തം, ഗിറ്റാർ, കുങ്ഫു - ഓരോ ഒഴിവുകൾ വീതം),

ഹെൽപ്പർ (ക്രാഫ്റ്റ്, ചിത്രകല, വയലിൻ - ഓരോ ഒഴിവുകൾ വീതം) എന്നിങ്ങനെയാണ് നിയമനം.

യോഗ്യത തെളിയിക്കുന്ന അസൽ

പ്രമാണങ്ങൾ സഹിതം ചെമ്പൂക്കാവിലുള്ള ജവഹർ ബാലഭവൻ ഓഫീസിൽ ഹാജരാകണം. ഫോൺ: 0487-2332909.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain