കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഇന്ത്യയിലെ കേരളസർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ( KFC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ലീഗൽ അഡ്വൈസർ
ഒഴിവ്: 5

യോഗ്യത: ലോ ബിരുദം
പരിചയം: 3 വർഷം
ശമ്പളം: 40,000 രൂപ


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഒഴിവ്: 7
യോഗ്യത: ബിരുദം
പരിചയം: ഒരു വർഷം
ശമ്പളം: 25,000 രൂപ


ടെക്നിക്കൽ അഡ്വൈസർ
ഒഴിവ്: 2
യോഗ്യത: BE/ BTech

പരിചയം: 5 വർഷം
ശമ്പളം: 40,000 രൂപ


പ്രായപരിധി: 35 വയസ്സ്‌
( SC/ ST/ OBC/ മുസ്ലിം/ E/ B/ T/ LC/Al തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain