കേന്ദ്ര സർക്കാരിന്റെ വിവിധ ഓഫീസുകളിൽ ജോലി നേടാൻ അവസരം

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ ഓർഗനൈസേഷനുകൾ/ഓഫീസുകൾക്കായി ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ & ഇലക്ട്രിക്കൽ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് പരീക്ഷ നടത്തുന്നു
ആകെ 968 ഒഴിവുകൾ


അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ
ശമ്പളം: 35,400 - 1,12,400 രൂപ

അപേക്ഷ ഫീസ്
വനിത/ SC/ ST/ PwBD/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain