ജോലി യോഗ്യത വിവരങ്ങൾ?
തസ്തിക: അറ്റൻഡർ
യോഗ്യത : Essential qualification: SSLC pass Desirable: Computer skills, MS office, Previous Experience in Health Institutions
പ്രായപരിധി: Maximum 40 years
ശമ്പളം വിവരങ്ങൾ :10500
പ്രസ്തുത തസ്തികകളിലേക്കുള്ള ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 18-03-2024 ന് വൈകിട്ട് 5 മണിവരെ ആണ്.
അഡ്രസ്സ് വിവരങ്ങൾ?
അപേക്ഷ അയക്കേണ്ട അഡ്രസ് ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ആയുഷ് മിഷൻ, ജില്ലാ ആയുർവേദ ആശുപത്രി, 2nd Floor, പടന്നക്കാട് പി.ഒ, കാസറഗോഡ് -671314 കൂടുതൽ വിവരങ്ങൾക്ക് 8848002953 നമ്പറിൽ പ്രവർത്തി സമയത്ത് ബന്ധപ്പെടാവുന്നതാണ്.