കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ജോലി നേടാം.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ തസ്‌തികയിൽ കരാർ നിയമനം നടത്തുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കുക
ജോലി ഒഴിവ് 1 നിയമിക്കുന്ന സ്ഥലം തിരുവനന്തപുരം
യോഗ്യത BE/BTech (IT/CS/ ECE)
 പരിചയം 3 വർഷം
 പ്രായപരിധി, 50 വയസ്സ്
ശമ്പളം 70,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 31 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain