തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അവസരം.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരം. വിവരങ്ങൾ ചുവടെ.
തസ്‌തികകളും ഒഴിവും:


 • അപ്പർ ഡിവിഷൻ ക്ലാർക്ക് (12), ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ഐഎസ് ആൻഡ് ഐആർ (2),
 • മെഡിക്കൽ റെക്കോർഡ്‌സ് അസിസ്‌റ്റൻ്റ് (2),
 • ടെക്‌നിഷ്യൻ- ഇലക്ട്രിക്കൽ (2),
 • ജൂനിയർ എൻജിനീയർ-സിവിൽ (1), ടെക്നിക്കൽ അസിസ്‌റ്റന്റ്-കാർഡിയോളജി (1),
 • ടെക്നിക്കൽ അസിസ്‌റ്റന്റ്- അനസ്തീസിയ (1),
 • ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ന്യൂറോളജി (1),
 • ലൈബ്രറി കം ഡോക്യുമെൻ്റേഷൻ അസിസ്‌റ്റൻ്റ് (1),
 • ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റൻ്റ്-സിവിൽ (1),
 • ജൂനിയർ ടെക്നിക്കൽ അസിസ്‌റ്റന്റ്-ഇലക്ട്രിക്കൽ (1),


 • കുക്ക് (1).
 • അസിസ്‌റ്റൻ്റ് പ്രഫസർ-ന്യൂറോളജി (2), അസിസ്റ്റ‌ന്റ് പ്രഫസർ-ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (1),
 • സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓഫിസർ (1),
 • ലബോറട്ടറി അസിസ്‌റ്റന്റ് (1),
 • പ്രോജക്ട് അസോഷ്യേറ്റ് (1),
 • സീനിയർ പ്രോജക്‌ട് അസോഷ്യേറ്റ് (1), ന്യൂറോ ടെക്നോളജിസ്‌റ്റ് (1),
 • ഹെൽത്ത് ഇക്കണോമിസ്‌റ്റ് (1), ടെക്നിക്കൽ അസിസ്‌റ്റൻ്റ് (1),
 • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- കംപ്യൂട്ടർ (2).


വിശദവിവരങ്ങൾക്ക് www.sctimst.ac.in കാണുക.ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain