ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും

ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് പങ്കെടുക്കുക.
പ്ലസ്റ്റു . അല്ലെങ്കിൽ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയിൽ പ്രായമുള്ള വർക്ക് മാർച്ച് 13 ന് രാവിലെ 10.30 ന് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം

നൈപുണ്യ പരിശീലനവും വിവിധ അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനവും കരിയർ കൗൺസിലിങ് ക്ലാസ്സുകളും ഉണ്ടാകും ജില്ലാ കൊല്ലം

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് 1 സംഘടിപ്പിക്കും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി / പ്ലസു / ഡിഗി / ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് ഉദ്യോഗാർഥികൾ 15ന് ഉച്ച 1 മണിക്ക് മുൻപ് ക്ലിക് ഹിയർ എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. 0471- 2304577

ഹോമിയോ ഫാർമസിസ്റ്റ് വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴിയുള്ള പബ്ലിക്ക് ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷൻ ഹോമിയോ ഫാർമസ്റ്റിസ്റ്റ് തസ്തികയി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു യോഗ്യത- സിസിപി/എൻസിപി തത്തുല്യം പ്രതിമാസ വേതനം 14700 രൂപ ഉയർന്ന പ്രായപരിധി 40 40 വയസ് രാമവർമ ജില്ലാ ആയുർവേദ ആശുപ്രതിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓ 5 ഓഫീസിൽ മാർച്ച് 11ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖയും സഹിതം പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain