ഫാക്റ്റ് കമ്പനിയിൽ ഹെൽപ്പർ ആവാം: കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി | FACT recruitment 2024

ഫാക്റ്റ് കമ്പനിയിൽ ഹെൽപ്പർ ആവാം: കേന്ദ്ര സർക്കാറിന്റെ കീഴിൽ ജോലി,
ദി ഫെർട്ടിലൈസേഴ്സ‌് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് ഇപ്പോൾ ഹെൽപ്പർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. ഏഴാം ക്ലാസ് പാസ്സായവർക്ക് ഫാക്റ്റ് കമ്പനിയിൽ ജോലി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാൻ സാധിക്കും. ജോലിക്ക് ഓൺലൈൻ ആയി 05 മാർച്ച് 2024 മുതൽ 19 മാർച്ച് 2024 വരെ അപേക്ഷിക്കാം.

സ്ഥാപനത്തിന്റെ പേര് ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്.

തസ്ത‌ികയുടെ പേര് : ഹെൽപ്പർ ജോലിയുടെ ശമ്പളം 22,000/- അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തിയതി: 19 മാർച്ച് 2024

ദി ഫെർട്ടിലൈസേഴ്സ‌് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് വിവിധ ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്‌് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ കാണുന്ന  ഒഫീഷ്യൽകാണുന്ന  Notification PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain