ഹോസ്‌പിറ്റലിലേക്ക് വിവിധ തസ്ത‌ികളിലായ് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു | Hospital job vacancy in kerala 2024

കേരളത്തിലെ പ്രശസ്‌ത ഹോസ്‌പിറ്റലുകളിൽ ഒന്നായ പരുമല ഹോസ്‌പിറ്റലിലേക്ക് വിവിധ തസ്ത‌ികളിലായ് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു. ഇമെയിൽ വഴി അപേക്ഷിക്കാവുന്ന ഒഴിവുകൾ ആണ്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക.
ജോലി ഒഴിവുകൾ ചുവടെ

Staff Nurses
B. Sc/GNM with KNMC registration Minimum 2 years experience

Lab Technician
DMLT/B. Sc MLT from DME or Recognized Universities in Kerala Minimum 3 years experience

Lab Supervisor
DMLT/B. Sc MLT from DME or Recognized Universities in Kerala With minimum 4 years experience NABL Accredited Lab

Accountant
M. Com Minimum 2 year experience

PRO
Qualification MSW/MBA Minimum 2 year Hospital Experience.

Pharmacist
B. Pharm/D. Pharm with Kerala Pharmacy Council Registration.

Assistant's Manager F&B
B. Sc Hotel management Minimum 3 year Experience.

CDP Grade 1 & 11
B.Sc Hotel management Minimum 3 year Experience.

Chef
B. Sc Hotel management Minimum 3 year
experience 

How to apply

Interested candidates can apply through the following website only on or before 10/03/2024, 5 pm

www.parumalahospital.com/careers
St.GREGORIOS MEDICAL MISSION MULTI- SPECIALITY HOSPITAL
Parumala | Thiruvalla | Kerala Ph: 0479 2317000

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain