സൂപ്പർമാർക്കറ്റ് &ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ, Hypermarket jobs in kerala

സൂപ്പർമാർക്കറ്റ് &ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ,ഇൻ്റർവ്യൂ വഴി ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.
ഇന്റർവ്യൂ വഴി ജോലി നേടാം

ക്യാഷ്യർ ( പാർട്ട് ടൈം) ക്യാഷ്യർ (ഫുൾ ടൈം ) സെയിൽസ് സ്റ്റാഫ് F&V സൂപ്പർവൈസർ

INTERVIEW VENUE: 02 MAR - SATURDAY - 2024, 11 AM TO 03 PM

DayMart Hypermarket, AM Enterprises, Koppans Mall, Pattambi, Palakkad.

JOB LOCATION - Pattambi

Send your CV to: career@daymart.in
Contact: 9207 296 296 19976 400 100
അക്രഡിറ്റഡ് ഓവർസിയർ നിയമനം

വാക്ക് ഇൻ ഇന്റർവ്യു മാർച്ച് രണ്ടിന് കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ അക്രഡിറ്റഡ് ഓവർസിയർ തസ്‌തികയിൽ നിലവിലുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിനായി മാർച്ച് രണ്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ഡിപ്ലോമ ആണ് യോഗ്യത.

യോഗ്യതയുള്ളവർ മതിയായ രേഖകൾ സഹിതം നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി സമയങ്ങളിൽ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയർ സെക്രട്ടറി അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain