കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം | Kerala digital university recruitment 2024

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
പ്രോഗ്രാം മാനേജർ, കമ്മ്യൂണിറ്റി ആൻഡ് ഔട്ട്റീച്ച് മാനേജർ, കമ്പ്യൂട്ടിംഗ് ഫെല്ലോ - ഇൻ്റേൺ, റിലേഷൻഷിപ്പ് മാനേജർ, ട്രെയിനിംഗ് ഓഫീസർ, ട്രെയിനിംഗ് മാനേജർ,ക്രിയേറ്റീവ് & പിആർ മാനേജർ, ടെക്നിക്കൽ അസോസിയേറ്റ്, ട്രെയിനിംഗ് ഇൻ്റേൺ,

സീനിയർ എക്സിക്യൂട്ടീവ് - എച്ച്ആർ ഓപ്പറേഷൻസ്, സീനിയർ പ്രോജക്ട് മാനേജർ - എൻ്റർപ്രൈസ് സിസ്റ്റംസ്, ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ്വെയർ എഞ്ചിനീയർ, സോഫ്റ്റ്വെയർ എഞ്ചിനീയർ ട്രെയിനി, സീനിയർ ആപ്ലിക്കേഷൻ സെക്യൂരിറ്റി എഞ്ചിനീയർ, ഡാറ്റ സയൻ്റിസ്റ്റ്, ജൂനിയർ ഡാറ്റ സയൻ്റിസ്റ്റ് തുടങ്ങിയ വിവിധ തസ്തികയിലായി 78 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: ഡിഗ്രി അല്ലെങ്കിൽ MBA/ MSW/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ BE/ BTech/ MCA/ MSc

പ്രായപരിധി: 50 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: മാർച്ച് 26,27
പ്രായം, പരിചയം, ശമ്പളം, അപേക്ഷ ഫീസ് തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain