ക്ലർക്ക്
ഒഴിവ്: 29
യോഗ്യത: പത്താം ക്ലാസ്
LD കമ്പ്യൂട്ടർ അസിസ്റ്റന്റ്
ഒഴിവ്: 6
യോഗ്യത
1. പത്താം ക്ലാസ്
2. ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് - ഹയർ ( KGTE)& മലയാളം ലോവർ ( KGTE)
3. കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്
UGC ലൈബ്രേറിയൻ
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( ലൈബ്രറി സയൻസ്/ ഇൻഫോർമേഷൻ സയൻസ്/ ഡോക്യൂമെന്റേഷൻ സയൻസ്), NET/ Ph D
മെക്കാനിക്ക്
ഒഴിവ്: 1
യോഗ്യത: എട്ടാം ക്ലാസ് കൂടെ മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സിൽ ITI /ഡിപ്ലോമ
LD സ്റ്റോർ കീപ്പർ
ഒഴിവ്: 3
യോഗ്യത: പത്താം ക്ലാസ്
ഹെർബേറിയം കീപ്പർ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ ബോട്ടണി ലബോറട്ടറിയിൽ പരിചയം
ഗാർഡനർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് & ഗാർഡനറായി പരിചയം
ഓഫീസ് അറ്റൻഡൻ്റ് (OA)
ഒഴിവ്: 25
യോഗ്യത:
1. ഏഴാം ക്ലാസ്
2. PWD ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്
അപേക്ഷ ഫീസ്
PWD: ഇല്ല
മറ്റുള്ളവർ: 500 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: മാർച്ച് 31
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക