കേരള സർക്കാരിൻറെ കീഴിൽ മിൽമയിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം | Milma recruitment 2024

കേരള സർക്കാരിൻറെ കീഴിൽ മിൽമയിൽ വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം.
കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോൾ വിവിധ തസ്ത‌ികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്ര യോഗ്യത ഉള്ളവർക്ക് മിൽമയിൽ വിവിധ ജില്ലകളിൽ മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക.

സ്ഥാപനത്തിന്റെ പേര് : കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ.

തസ്ത‌ികയുടെ പേര്: ഏരിയ സെയിൽസ് മാനേജർ, ടെറിട്ടറി സെയിൽസ് ഇൻചാർജ്

 അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ

തസ്‌തികയുടെ പേര്/ പ്രായ പരിധി

ഏരിയ സെയിൽസ് മാനേജർ: 45 വയസ്സ്
ടെറിട്ടറി സെയിൽസ് ഇൻചാർജ്: 35 വയസ്സ്.

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ‌് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 28 മാർച്ച് 2024 cupa

യോഗ്യത ഉൾപ്പെടെ ഉള്ള മറ്റു വിവരങ്ങൾ നോട്ടിഫിക്കേഷൻ ലിങ്ക് നോക്കി മനസിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain