പ്രമുഖ റിസോർട്ടിലെക്ക് നിരവധി സ്റ്റാഫുകളെ നിയമിക്കുന്നു

വർക്കലയിൽ പ്രമുഖ  റിസോർട്ടിലെക്ക് നിരവധി  സ്റ്റാഫുകളെ ആവിശ്യം ഉണ്ട്, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 
🔸 Reception (4male)
🔸 Cook(1 female)

Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം (cooking അറിയാവുന്നവർക്ക് മുൻഗണനാ)
Contact info: 9497373330,9447468383,
9847118550

 മറ്റ് ജോലി ഒഴിവുകൾ 

കോഴിക്കോട് താലൂക്ക് പോലൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഏപ്രിൽ ഒൻപതിന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain