നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.

 കേരളത്തിലെ പ്രശസ്ത ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ്‌ ആയ നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു.ചുവടെ നൽകുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.
സാധാരണക്കാരൻ അന്വേഷിക്കുന്ന സെക്യൂരിറ്റി,ക്ലീനിങ് ജോലി മുതൽ വിവിധ അവസരങ്ങൾ ജോലി ഒഴിവുകൾ ചുവടെ

Salesman
Cashier
Customer Service Executive
Graphic Designer
Video Editor
Receiver
Khuboos Maker
Cookies Maker
Confectioner
Baker
Snacks Maker
Arabic Sweet Maker
Dry Cake Maker
Bakery Helper
Indian Sweet Maker
South Indian Cook
North Indian Cook
Chinese Cook
Broasted & Grill Maker
Tandoor Cook
Salad Maker
Shawarma Maker
Alfaham Maker
Pizza Maker
Butcher
Fish Monger
Counter Staff
Security Supervisor & Guard
Electrician
Housekeeping Staff

എങ്ങനെ ജോലി നേടാം?

മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്നതാണ്.

Walk-In Interview On 30th April 2024
Location: NESTO HYPERMARKET, KOTTAKKAL, MALAPPURAM recruitment.india@nestogroup.com
ഫോൺ : 7736 63 87 77

URGENT NESTO HYPERMARKET RECRUITMENT FOR KOTTAKKAL, MALAPPURAM

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain