പ്രോജക്റ്റ് നഴ്സ് lll ( ഫിമെയിൽ)
ഒഴിവ്: 1
യോഗ്യത: 4 വർഷത്തെ നഴ്‌സിംഗ് കോഴ്‌സിൽ കുറഞ്ഞത് രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ CGPA
അഭികാമ്യം: 3 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 28,000 രൂപ + HRA
പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് - lll ( സൈക്കോളജിസ്റ്റ്)
ഒഴിവ്: 1
യോഗ്യത & പരിചയം
സൈക്കോളജി ബിരുദം കൂടെ 3 വർഷത്തെ പരിചയം/ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം
അഭികാമ്യം: ആശയവിനിമയ കഴിവ്, ഒരു വർഷത്തെ ഹോസ്പിറ്റൽ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 28,000 രൂപ+ HRA
പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട്-II (ഡയറ്റീഷ്യൻ)
ഒഴിവ്: 1
യോഗ്യത: ബിരുദം (ഫുഡ് സയൻസ്& ന്യൂട്രീഷൻ/ക്ലിനിക്കൽ ന്യൂട്രീഷൻ/ ഹോം സയൻസ്)
അഭികാമ്യം: ആശയവിനിമയ കഴിവ്, ഒരു വർഷത്തെ ഹോസ്പിറ്റൽ പരിചയം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 28,000 രൂപ+ HRA
പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട്-Il(ലാബ് ടെക്നീഷ്യൻ)
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു സയൻസ് + മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സിൽ ഡിപ്ലോമ
അഭികാമ്യം: ഒരു വർഷത്തെ ഹോസ്പിറ്റൽ പരിചയം
പ്രായപരിധി: 40 വയസ്സ് (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 20,000 രൂപ+ HRA
പ്രോജക്റ്റ് ടെക്നിക്കൽ സപ്പോർട്ട്-I (ഡാറ്റ എൻട്രി ഓപ്പറേറ്റർ)
യോഗ്യത: പത്താം ക്ലാസ് + ഡാറ്റ എൻട്രി കോഴ്‌സ് ഡിപ്ലോമ
അഭികാമ്യം: മൈക്രോസോഫ്റ്റ് ഓഫീസിൽ പരിചയം, ഒരു വർഷത്തെ ഹോസ്പിറ്റൽ പരിചയം
പ്രായപരിധി: 40 വയസ്സ് (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 രൂപ + HRA
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഏപ്രിൽ 15
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.