കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് സുറ്റൈനബിലിറ്റി എസ്‌പേർട്ട് - എൻവയോൺമെന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

 കേരള സർക്കാരിൻ്റെ ധനകാര്യ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി), സുറ്റൈനബിലിറ്റി എസ്‌പേർട്ട് - എൻവയോൺമെന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു


ഒഴിവ്: 1
യോഗ്യത: എൻവയോൺമെൻ്റൽ സയൻസ്/എഞ്ചിനീയറിംഗ്/ പ്രസക്തമായ മേഖലയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
പരിചയം: 3 - 7 വർഷം

പ്രായപരിധി: 35 വയസ്സ്‌
ശമ്പളം: 50,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain