കേരളത്തിലെ പ്രമുഖ കറിപൗഡർ നിർമ്മാതാക്കളായ ഡെവോൺ ഫുഡ്‌സ് ലിമിറ്റഡ് താഴെപ്പറയുന്ന നിരവധി തസ്തികകളിലേക്കു ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
വന്നിട്ടുള്ള ജോലി ഒഴിവുകൾ
സെയിൽസ് മാനേജർ
More than 5 yrs experience in FMCG
എക്സ്പോർട്ട് മാനേജർ
More than 5 yrs experience in FMCG
റീജിയണൽ സെയിൽസ് മാനേജർ More than 5 yrs experience in FMCG
ഏരിയ സെയിൽസ് മാനേജർ
More than 5 yrs experience in FMCG
ടെറിറ്ററി സെയിൽസ് മാനേജർ
2-5 yrs experience in FMCG
ടെറിറ്ററി സെയിൽസ് എക്സിക്യൂട്ടീവ്
1-2 yrs experience in FMCG
എങ്ങനെ ജോലി നേടാം?
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ താഴെപറയുന്ന മെയിൽ ഐഡിയിലോ നമ്പറിലോ ബയോഡാറ്റ അയക്കുക
careers@devonfood.com
കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
ഫോൺ - 67635333, 9567867011