ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളില്‍ ഒഴിവ് : Delhi Subordinate Services Selection Board Jobs 2024

ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളില്‍ ഒഴിവ് : Delhi Subordinate Services Selection Board Jobs 2024
 Delhi Subordinate Services Selection Board Jobs 2024


ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡ് (Delhi Subordinate Services Selection Board) വിവിധ തസ്തികകളിലെ 142 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാ, സെഷൻസ് കോടതികളിലും കുടുംബ കോടതികളിലുമാണ് നിയമനം. ‌വ്യത്യസ്ത വിജ്ഞാപനം വഴി നിയമനം.
102 ഒഴിവ്
തസ്തികകൾ: PROCESS SERVER & PEON/ORDERLY/DAK PEON
ഓൺലൈൻ അപേക്ഷ: 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ.
40 ഒഴിവ് : വേക്കൻസി നോട്ടിസ്/പരസ്യ നമ്പർ: 07/2024.
തസ്തികകൾ: ബുക് ബൈൻഡർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, സ്വീപ്പർ/ സഫായ്കരംചാരി, ചൗക്കിദാർ, ഡ്രൈവർ/ സ്റ്റാഫ് കാർ ഡ്രൈവർ.
ഓൺലൈൻ അപേക്ഷ 2024 മാർച്ച് 20 മുതൽ 2024 ഏപ്രിൽ 18 വരെ. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://dsssb.delhi.gov.in, https://dsssbonline.nic.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain