കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ | lulu hypermarket job vacancy 2024

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ.
പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ കോഴിക്കോട് ആരംഭിച്ച ഹൈപ്പർ മാർക്കറ്റിലേക്ക് പുതിയ തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്.ഉയർന്ന യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ.

 എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.

1. സൂപ്പർവൈസർ 
2. സെക്യൂരിറ്റി സൂപ്പർവൈസർ /ഓഫീസർ /ഗർഡ് 
3. വെയർ ഹൗസ്   സ്റ്റോർ കീപ്പർ 
4. സെയിൽസ്മാൻ /Saleswoman
5. കാഷിർ 
6. ഹെൽപ്പർ  /പാക്കർ 
7. ടൈലർ 
8. Maintenance Supervisor
9. എക്സിക്യൂട്ടീവ് ഷെഫ് /Sous Chef
10. HVAC ടെക്‌നിഷ്യൻ /മൾട്ടി ടെക്‌നിഷ്യൻ 
11. Commis/Chef De Partie/DCDP
12. BLSH In Charge
13. Butcher/Fish Monger
14. Makeup Artist

 എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.

Date: 02-05-2024 & 03-05-2024
 
Time: 9:00 am to 4:00 pm
 
Venue:
Sumangali Auditorium, Panniyankara Main Road,
Panniyankara, Kozhikode District - 673003

Note: Please carry your updated resume

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain